വഴിത്തല: കലയപ്പാറയിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (95) നിര്യാതയായി. വഴിത്തല കളത്തിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: മേരി, കുര്യാച്ചൻ (സ്വിറ്റ്സർലൻഡ്), മത്തായികുഞ്ഞ്. മരുമക്കൾ: പി.ടി. തോമസ് പയറ്റാനാൽ, എൽസി കോഴിക്കോടൻ, റെജി താണിക്കൽ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയിൽ.