കോളപ്ര: പ്ലാത്തോട്ടത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ രുക്മിണിയമ്മ നിര്യാതയായി. തൊടുപുഴ കാഞ്ഞിരമറ്റം പാലാനിക്കൽ കുടുംബാംഗമാണ്. മക്കൾ: രാജീഷ്, രാഗേഷ്, സുരേഷ്, ബിന്ദു, ദിലീപ്. മരുമക്കൾ: ശ്യാമള, സിസിലി, സൗമ്യ, വേണുഗോപാലപിള്ള, ഇന്ദു.