തൊടുപുഴ: പെരുമ്പിള്ളിച്ചിറ ഇരപ്പിൽ വീട്ടിൽ ശശിധരൻ (76) നിര്യാതനായി. ഭാര്യ: കൂട്ടുങ്കല്‍ കുടുംബാംഗം ഓമന. മക്കൾ: അനുമോൾ (മുംബൈ), അജേഷ് കുമാർ (വനംവകുപ്പ് സീനിയർ ക്ലർക്ക്, മൂന്നാർ), അനിൽകുമാർ (ജനയുഗം, ഇടുക്കി ബ്യൂറോ). മരുമക്കൾ: പ്രസന്നകുമാർ അരീപ്പാറയിൽ (മുംബൈ), അഞ്ചു (തൊണ്ടിക്കുഴ ഗവ. യു.പി സ്കൂൾ). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് തൊടുപുഴ ശാന്തിതീരത്ത്.