ചെറുതോണി: ഭൂമിയാംകുളം തണ്ടേൽ പുത്തൻപുരയിൽ ചാക്കോയുടെ ഭാര്യ സാറാ (76) നിര്യാതയായി. മക്കൾ: മേരി, സാലി, ബേബി, ജോഷി (കുര്യൻ), പരേതനായ റെജി. മരുമക്കൾ: തങ്കച്ചൻ, ജോർജ്, റെജി, ബിജു, ജയ്സി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.