മുരിക്കാശ്ശേരി: ചെമ്പകപ്പാറ കിഴക്കേപ്പറമ്പിൽ കെ.ടി. ജോസഫിന്റെ ഭാര്യ എൽസി (78) നിര്യാതയായി. മക്കൾ: റെജി, ജിജി. മരുമക്കൾ: സാലി, പരേതനായ സാബു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് പെരിഞ്ചാംകുട്ടി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.