ചങ്ങനാശ്ശേരി: മലകുന്നം പൊടിപ്പാറ കരിമറ്റം ബോസ് കുര്യന്റെ ഭാര്യ ലാലി (58) നിര്യാതയായി. കല്ലൂപ്പാറ നങ്ങളത്തില് കുടുംബാംഗമാണ്. മക്കള്‍: ആഷ്ലി, ആഷ. മരുമക്കള്‍: സോബിന്‍ (മുണ്ടനാനിയില്‍, പാല), ബിനീഷ് വെട്ടുകുഴിപ്പറമ്പില്, മന്ദിരം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് പൊടിപ്പാറ ഹോളി ഫാമിലി പള്ളി സെമിത്തേരിയില്‍.