തെക്കേത്തുകവല: ചെങ്ങന്നൂർ കിഴക്കേയറ്റത്ത് കുടുംബാംഗം മുരളിയുടെ (പാർഥാസ് ജ്വല്ലറി, വണ്ടിപ്പെരിയാർ) ഭാര്യ ലക്ഷ്മിഭവനിൽ പി.ജെ. ശ്രീകുമാരി (54) നിര്യാതയായി. മക്കൾ: വീണ, അഭിഷേക്. മരുമകൻ: മിഥുൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തെക്കേത്തുകവലയിലെ വീട്ടുവളപ്പിൽ.