വൈക്കം: ആറാട്ടുകുളങ്ങര നന്ദനത്തിൽ എം.ആർ. നന്ദനവർമ (64) നിര്യാതനായി. എഴുമറ്റൂർ മലയിൽ കോയിക്കൽ രാജമ്മ തമ്പുരാട്ടിയുടെയും ചെങ്ങളം തെക്കെടത്ത് കോവിലകത്തെ കേരള വർമയുടെയും ഇളയ മകനാണ്. ഭാര്യ: ഷീല വർമ. മക്കൾ: അനീഷ്, അർജുൻ. മരുമകൾ: നന്ദിത വർമ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.