മുക്കൂട്ടുതറ: കൊല്ലംകുന്നേൽ അപ്രേം ജോസഫ് (അപ്പച്ചൻകുട്ടി -60) നിര്യാതനായി. ഭാര്യ: മുട്ടം വടശ്ശേരിൽ മോൾസി. മക്കൾ: നീനു, നിതിൻ. മരുമകൻ: ജിസ് മാത്യു മുളമറ്റത്തിൽ അയർക്കുന്നം. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം കൊല്ലമുള സെന്റ് മരിയാഗൊരേത്തി പള്ളി സെമിത്തേരിയിൽ.