ഞീഴൂർ: ഗോകുലഭവൻ പി.എസ്. ജനാർദനൻ നായർ (83, പി.ഡബ്ല്യു.ഡി റിട്ട. എൻജിനീയർ) നിര്യാതനായി. ഭാര്യ: കെ.എൻ. സരോജിനി (ഞീഴൂർ പുറങ്ങനാ കുടുംബാംഗം). മകൻ: പ്രേംകുമാർ (വിശ്വഭാരതി എസ്.എൻ.എച്ച്.എസ്.എസ്, ഞീഴൂർ). മരുമകൾ: കെ.ആർ. രഞ്ജിനി (എച്ച്.എസ്.എസ്.ടി ഗവ. ബോയ്സ്, നെന്മാറ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.