തോട്ടയ്ക്കാട്: ഇരവുചിറ മാരൂരായ മാത്തൂര്‍ സിബി ജോസഫിന്റെ ഭാര്യ അനിത (55) നിര്യാതയായി. കുറവിലങ്ങാട് ശങ്കരപുരി പട്ടരു മഠത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആല്വിന്, സോണിയ. പരേതനായ ഫാ. ജോസഫ് മാത്തൂര്‍ ഭര്‍തൃസഹോദരനാണ്. മൃതദേഹം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് ഇരവുചിറ സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.