പൂഞ്ഞാർ: ഇടുക്കി മുളകുവള്ളി കണ്ണാലയിൽ തോമസിന്റെ ഭാര്യ മേരി (78) നിര്യാതയായി. മൂലമറ്റം വടക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, ഗ്രേസി, മിനി, ബെന്നി, ടോമി. മരുമക്കൾ: ലൂയിസ് ഈന്തുങ്കൽ തടിയമ്പാട്, സജി മാമലശ്ശേരിൽ കട്ടപ്പന, സിബി വരയാത്തുകരോട്ട് അരുവിത്തുറ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പൂഞ്ഞാർ പനച്ചിപ്പാറയിലുള്ള മരുമകൻ വരയാത്തുകരോട്ട് സിബിയുടെ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.