കുറുപ്പന്തറ: ഓമല്ലൂര്‍ മാച്ചേരിപ്പാറയില് പ്രഭാകരന് (70) നിര്യാതനായി. ഭാര്യ: തങ്കമ്മ കിടങ്ങൂര്‍ കൊങ്ങൂര്പ്പള്ളിക്കാലായില് കുടുംബാംഗം. മക്കള്‍: പ്രസാദ്, പ്രദീപ്, രതീഷ്. മരുമക്കള്‍: വിദ്യ, സജി, ധന്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ (മള്ളിയൂര്‍ ക്ഷേത്രത്തിന് സമീപം).