പുറക്കാട്: മൂലയില്‍ വർക്കി ആന്റണിയുടെ ഭാര്യ അന്നമ്മ ആന്റണി (86) നിര്യാതയായി. മക്കൾ: വർഗീസ് ആന്റണി, ജോസ് ആന്റണി, മോളിക്കുട്ടി, റോസമ്മ, ജോൺ ആന്റണി, തോമസ് ആന്റണി, മിനിമോൾ, സെബാസ്റ്റ്യൻ ആന്റണി. മരുമക്കൾ: മാത്തുക്കുട്ടി ഒറ്റരാക്കൽ പച്ച, ജോസ് വള്ളപുരക്കൽ പച്ച, പരേതനായ ജോമോൻ വേണാട് കാവാലം, സാലി, എലിസബത്ത്, മിനി, ബിൻസി.