ചാരുംമൂട്: നൂറനാട് എരുമക്കുഴി കുറ്റിയുടെ വിളയിൽ റിട്ട. എയർഫോഴ്സ് ഓഫിസർ ജി. സഹദേവൻ (84) നിര്യാതനായി. ഭാര്യ: കായംകുളം കോലടത്ത് കുടുംബാംഗം ദേവയാനി. മക്കൾ: സിനി (അധ്യാപിക, അമൃത സ്കൂൾ, പന്തളം), സിന്ധു, സീമ. മരുമക്കൾ: സാബു, വിനോദ് കുമാർ, അശോക് കുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.