മാന്നാർ: ചെന്നിത്തല - തൃപ്പെരുന്തുറ ഇരമത്തൂർ വല്യത്ത് ചിറ്റമ്പലത്തിനുസമീപം ജ്യോതി ഭവനത്തിൽ (ദേവരാഗം) കെ.എൻ. ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ ജ്യോതിലക്ഷ്മി (കുരട്ടിശ്ശേരി ക്ഷീരോൽപാദക സഹകരണസംഘം സെക്രട്ടറി -45) നിര്യാതയായി. കുഞ്ഞുണ്ണിപ്പിള്ള (ഉണ്ണിപ്പിള്ള) - ജഗദമ്മ ദമ്പതികളുടെ മകളാണ്. മക്കൾ: ബി. ദേവിക, ദേവദത്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.