എരമല്ലൂർ: എരമല്ലൂർ തെക്കും തല ജോൺ (75) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: ബ്രഷ (സെന്റ് അഗസ്റ്റിൻസ് സ്കൂൾ, അരൂർ ), സിസ്റ്റർ ബ്രിൻസി. മരുമകൻ: റോയി (ഗൾഫ്). സംസ്കാരം ശനിയാഴ്ച രാവിലെ 8.30 ന് എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.