ചെങ്ങന്നൂർ: ആലാപെണ്ണുക്കര ചെറുമാലയിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ സരസ്വതി (88) നിര്യാതയായി. മക്കൾ: വിജയമ്മ, രാജേന്ദ്രൻ, പുഷ്പ, പരേതനായ വിജയൻ. മരുമക്കൾ: ബിജി, ബിനിത, രത്നാകരൻ, പരേതനായ കുഞ്ഞുമോൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിനു വീട്ടുവളപ്പിൽ.