അരൂർ: അരൂർ പഞ്ചായത്ത് ആറാം വാർഡിൽ പൂച്ചനാട്ടിൽ പരേതനായ കായിയുടെ ഭാര്യ ഐഷ ഉമ്മ (69) നിര്യാതയായി. മക്കൾ: കാദർകുട്ടി, സാദിഖ്(ബെസ്റ്റ് ബേക്കറി അരൂർ), റസിയ, മുഹമ്മദ് റഫീഖ്. മരുമക്കൾ: മജീദ് (മാസ് ബേക്കറി എരമല്ലൂർ) സുൽഫത്ത്, റഷീദ.