നടുവട്ടം: പാറേക്കാട്ടിൽ പരേതനായ വറിയതിന്റെ ഭാര്യ അന്നം (89) നിര്യാതയായി. മുക്കന്നൂർ കൈപ്രമ്പാടൻ കുടുംബാംഗമാണ്. മക്കൾ: സിസിലി (അന്നം), ജോസഫ്, പോൾ, കൊച്ചുത്രേസ്യ, ജോൺസൺ. മരുമക്കൾ: ജോസഫ് കല്ല്മലേക്കുടി ഐമുറി, മേരീസ് വെള്ളാനി കനകമല, മേരി പുന്നവളപ്പൻ അയ്യമ്പുഴ, ആന്റു കൂരൻ കല്ലൂക്കാരൻ തുറവൂർ, സിമി കൊല്ലനാംപറമ്പിൽ കുന്നത്തേരി ആലുവ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് നടുവട്ടം സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ.