പുത്തൻകുരിശ്: വരിക്കോലി ചാലിക്കര വീട്ടിൽ സി.വി. പൗലോസ് (84) നിര്യാതനായി. ഭാര്യ: എടത്തല കുടുംബാംഗം ചിന്നമ്മ. മക്കൾ: സില്ലി, സീന, ജോമോൻ (ആസ്ട്രേലിയ), ജീപോൾ (യു.കെ). മരുമക്കൾ: ലോച്ചൻ നാച്ചിറ, ഫാ. മത്തായി വടക്കിനേടത്ത്, ബിന്ദു (ആസ്ട്രേലിയ), റീജ (യു.കെ). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വരിക്കോലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.