കൂത്താട്ടുകുളം: മണ്ണത്തൂർ കുന്നുമ്മേൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ മേരി (94) നിര്യാതയായി. മുളക്കുളം കോച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ലിസി, റോയി (കുന്നുമ്മേൽ ഒപ്റ്റിക്കൽസ്, കൂത്താട്ടുകുളം), പരേതയായ ആലീസ്. മരുമക്കൾ: തോമസ് അന്തിനാട്ടുകുടി ഇഞ്ചൂർ, വർഗീസ് പടിഞ്ഞാറേടത്ത് ഉടുമ്പന്നൂർ, എസി (പ്രധാനാധ്യാപിക, ഗവ. ജെ.ബി.എസ്, നടുവട്ടം). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.