മരട്: കേട്ടേഴത്തുംകടവ് കിഴക്കേവീട്ടിൽ പരേതനായ അമ്മുണ്ണി വൈദ്യരുടെ മകൻ കൊച്ചുണ്ണി വൈദ്യർ (78, റിട്ട. ആയുർവേദ കോളജ്, തൃപ്പൂണിത്തുറ) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷഹസാദ്, ഹസീന. മരുമക്കൾ: നൗഷാദ്, ജിംല.