എടവനക്കാട്: ഇല്ലത്തുപടി കുഞ്ഞുമുസ്ല്യാരകത്ത് പരേതനായ മാഹീൻ കുട്ടിയുടെ മകൻ മുഹമ്മദാലി (74) നിര്യാതനായി. ഭാര്യ: എടവനക്കാട് നടുവിലകത്ത് കുടുംബാംഗം ആരിഫ. മക്കൾ: ഫൈസല്‍, അന്‍വര്‍, ഫൗസിയ. മരുമക്കൾ: ഷഹന, ജുബിദ, സാജിത് അബ്ദുറഹ്മാൻ (ദുബൈ).