കൂത്താട്ടുകുളം: വടകര (കരിമ്പന) വാരിക്കാട്ടുകുഴിയിൽ (മാടായിസ്) വി.വി. ജോർജ് (59) നിര്യാതനായി. ഭാര്യ: പുത്തൻകുരിശ് മുട്ടുമണ്ണിൽ ബിജി. മക്കൾ: ജിബിൻ (സിംഗപ്പൂർ), ജോയൽ (വിദ്യാർഥി, മേരിഗിരി പബ്ലിക് സ്കൂൾ, കൂത്താട്ടുകുളം). സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് വടകര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.