മൂവാറ്റുപുഴ: ആനിക്കാട് വട്ടത്തോട്ടത്തിൽ ആന്റണി (70) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കൾ: ഫാ. തോമസ് വട്ടത്തോട്ടത്തിൽ (വികാരി, സെന്റ് മേരീസ് പള്ളി, കുട്ടമ്പുഴ), സിസ്റ്റർ ബിനീത (ആരാധനമഠം, ആനിക്കാട്), ജോ ആൻറണി, ഹെലന ജോമി. മരുമക്കൾ: അനു ജോ കട്ടക്കയത്തിൽ തളിപ്പറമ്പ്, ജോമി ജോർജ് പന്തനാനിക്കൽ കാമാക്ഷി തങ്കമണി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.