ആലുവ: നൊച്ചിമ ഗവ. ഹൈസ്കൂളിന് സമീപം ശ്രീലകം വീട്ടിൽ പരേതനായ ടി.എസ്. വേലുക്കുട്ടിയുടെ ഭാര്യ വസുമതി (80) നിര്യാതയായി. മകൻ: ഡോ. വി.വി. ബിബിൻ ജീവൻ (ഗവ. മെഡിക്കൽ കോളജ്, എറണാകുളം). മരുമകൾ: ഡോ. എം.എൽ. ദിവ്യരാജ് (കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ.