കൊടുങ്ങലൂർ: കരൂപ്പടന്ന പള്ളിനടയിൽ പരേതനായ മുടവൻകാട്ടിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ ഫസലുദ്ദീൻ (കുഞ്ഞി മുഹമ്മദ് കുട്ടി -47) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് യൂനിറ്റ് അംഗമായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: മുഹമ്മദ് സിനാൻ, ഫാത്തിമ സന. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് വെള്ളാങ്ങല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.