പാറക്കടവ്: കുറുമശ്ശേരി പെരുമ്പന്‍കുടി വീട്ടില്‍ മണി ആചാരി (79) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: സിന്ധു, സന്തോഷ്. മരുമക്കള്‍: രാജു, ബേബി. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പില്‍.