എളമക്കര: അനുഗ്രഹം (കാരാമ) വീട്ടില്‍ വി. ഗോപിനാഥപ്പണിക്കരുടെയും ശാന്തകുമാരിയുടെയും മകന് വി.ജി. അനില്‍ (49, ഏഷ്യാനെറ്റ് കമ്യൂണിക്കേഷന്‍സ്) നിര്യാതനായി. ഭാര്യ: മായ. മക്കള്‍: അമിത്, അമേയ (ഭവന്‍സ് സ്കൂള്‍, എളമക്കര). സഹോദരി: ഉഷ വിജയന് (ചിന്മയ കോളജ്, തൃപ്പൂണിത്തുറ).