മട്ടാഞ്ചേരി: പനയപ്പിള്ളി മാലാംപറമ്പ് പള്ളി റോഡ് അരിപ്പക്കപ്പറമ്പിൽ പരേതനായ അലിക്കുട്ടിയുടെ ഭാര്യ നഫീസ (85) നിര്യാതയായി. മക്കൾ: അഷ്റഫ്, ഹമീദ്, അസ്മ, സുബൈർ, മനാഫ്, ദറാർ, സലാം, പരേതനായ ലത്തീഫ്. മരുമക്കൾ: സാലിയ, റംലത്ത്, സുബൈദ, തമീന, അഷീറ, ഷാഹിദ, ഷംസു.