കോതമംഗലം: പാലമറ്റം പാലക്കാടൻ വർക്കി മത്തായി (80) നിര്യാതനായി. ഭാര്യ: കോട്ടപ്പടി കൊറ്റാലിൽ കുടുംബാംഗം പരേതയായ ലില്ലി. മക്കൾ: ജീന, ജിബി, മഞ്ജു (ബാപ്പുജി സ്കൂൾ, കൂത്താട്ടുകുളം), ജോമോൻ (എം.എ കോളജ് ഓഫ് എൻജിനീയറിങ്, കോതമംഗലം). മരുമക്കൾ: സാജുപോൾ മാടപറമ്പിൽ, എൽസൺ പോൾ (ആര്യപ്പിള്ളിൽ കീരികാട്ടിൽ, പുന്നെക്കാട്), പ്രകാശ് കുര്യൻ കൂരകുന്നേൽ (കൂത്താട്ടുകുളം ഹൈസ്കൂൾ), എലിസബത്ത് പോൾ ഇരണ്ടക്ക തോട്ടത്തിൽ (എം.ഡി ഹൈസ്കൂൾ, തോളേലി). സംസ്കാരം ശനിയാഴ്ച 11.15 ന് കോതമംഗലം മാർത്തോമ ചെറിയ പള്ളി സെമിത്തേരിയിൽ.