ശാസ്താംകോട്ട: വടക്കൻ മൈനാഗപ്പള്ളി വയലിത്തറ ജങ്ഷനിൽ സുഭദ്രാലയത്തിൽ നടരാജൻ (72) നിര്യാതനായി. കോൺഗ്രസ് യൂനിറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു. മക്കൾ: വിനോദ്, ബിജു, ബിന്ദു. മരുമക്കൾ: മണിയമ്മ, സുനിത, പരേതനായ സുരേഷ്ബാബു.