കരുനാഗപ്പള്ളി: മുഴങ്ങോടി അശ്വതി ഭവനിൽ തുളസീധരൻപിള്ളയുടെ ഭാര്യ ശ്യാമളയമ്മ (60) നിര്യാതയായി. മക്കൾ: ശാലിനി (അഞ്ചാലുംമൂട് സഹകരണ സംഘം), ശാന്തിനി. മരുമക്കൾ: പ്രസന്നൻപിള്ള, ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.