അഞ്ചൽ: തേവർതോട്ടം ക്ലാവോട് വീട്ടിൽ പരേതനായ ശിവരാജന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (89) നിര്യാതയായി. കാഥികൻ തേവർതോട്ടം സുകുമാരന്റെ സഹോദരിയാണ്. മക്കൾ: സുമംഗല, സുജാത, സുദർശനൻ, സുരേഷ്. മരുമക്കൾ: പരേതനായ ജ്യോതി, പ്രസാദ്, സുധാകരൻ, ശുഭ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന്.