കൊല്ലം: വെണ്ടര്‍മുക്ക് ആദിക്കാട് ഉത്രം വീട്ടില്‍ എം. ഗോപിനാഥന്‍പിള്ള (85) നിര്യാതനായി. ഭാര്യ: സി. ശാന്തമ്മ. മക്കള്‍: ജയശ്രീ, ജയലക്ഷ്മി. മരുമക്കള്‍: അനില്‍കുമാർ, ചന്ദ്രശേഖരന്‍പിള്ള. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.