കല്ലുവാതുക്കൽ: സ്വാതന്ത്ര്യസമരസേനാനി ഇളംകുളം പ്രേം ഹൗസിൽ ആർ. കരുണാകരൻനായർ (97-റിട്ട. അധ്യാപകൻ, കല്ലുവാതുക്കൽ യു.പി.എസ്) നിര്യാതനായി. ഭാര്യ: കെ. ഭാർഗവിയമ്മ (റിട്ട. അധ്യാപിക, ചെന്തിപ്പിൽ എൽ.പി.എസ്). മക്കൾ: പ്രേംസി, സന്തോഷ്, ഉല്ലാസ്. മരുമക്കൾ: ഷീല, ബിന്ദുകുമാരി. സംസ്കാരം ഞായറാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.