അഞ്ചൽ: ഇടമുളയ്ക്കൽ പനച്ചവിള രമാ സദനത്തിൽ ജി. സുഗതൻ (അമൃത ഫ്യുവൽസ്, അഞ്ചൽ) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അപ്പു, അമ്പു. മരുമക്കൾ: ലിനി, റജീന.