പത്തനാപുരം: നെടുംപറമ്പ് ദാറുൽ അമീൻ വീട്ടിൽ ഹാജി ഹസൻകണ്ണ് റാവുത്തർ (80- നൗഷാദ് സ്റ്റോഴ്സ് പത്തനാപുരം) നിര്യാതനായി. ഭാര്യ: റഷീദാബീവി. മക്കൾ: നൗഷാദ്, നിഷ. മരുമക്കൾ: ഹസീന, ഷെഫീക്ക് (പന്തളം). ഖബറടക്കം ഞായറാഴ്ച നടുക്കുന്ന് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.