ശാസ്താംകോട്ട: കുന്നത്തൂർ തുരുത്തിക്കര വേണാട്ടുംവിള കിഴക്കേപ്പുരയിൽ പരേതനായ യോഹന്നാന്റെയും റാഹേലമ്മയുടെയും മകൻ സ്റ്റാൻലി യോഹന്നാൻ (57) മുംബൈയിൽ നിര്യാതനായി. ഭാര്യ: ലൂസി സ്റ്റാൻലി. മക്കൾ: ഷാലു, ഷീന. സംസ്കാരം പിന്നീട്.