കൊല്ലം: പട്ടത്താനം ശാന്തി ഭവനിൽ പരേതനായ എസ്.കെ. ഗോവിന്ദന്റെ (കോഴഞ്ചേരി) ഭാര്യ എൻ. സരളാദേവി (96, റിട്ട. മാനേജർ വനംവകുപ്പ്) നിര്യാതയായി. മക്കൾ: പരേതനായ സജീവ്, സോജ, ഷൈല, ശാന്തി, സൂസി. മരുമക്കൾ: ഗിരിജ, പരേതനായ എസ്. സുധർമൻ, മുരളി മോഹനൻ, ജി. പ്രഭാകരൻ, ആർ. ശശി. മരണാനന്തര ചടങ്ങുകൾ 19ന് രാവിലെ എട്ടിന്.