ആലത്തൂർ: പൊട്ടിമട വെള്ളക്കുന്നം ശാസ്ത്രവേൽ നിലയത്തിൽ ബാലകൃഷ്ണൻ (82) നിര്യാതനായി. ദീർഘകാലം പത്ര ഏജന്റായിരുന്നു. ഭാര്യ: കൗസല്യ. മക്കൾ: ജ്യോതി, ശെൽവൻ, ബേബി. മരുമക്കൾ: സുമതി, മണികണ്ഠൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.