വൈക്കം: പടിഞ്ഞാറേക്കര നിമിഷഭവനിൽ പരേതനായ പത്മനാഭൻ നായരുടെ ഭാര്യ മാധവി (93) നിര്യാതയായി. മക്കൾ: പരേതനായ വിജയകുമാർ, പവിത്രൻ, മോഹൻദാസ്, ബാബുരാജ്. മരുമക്കൾ: ശോഭന, രാജേശ്വരി, ഷൈല, പത്മകുമാരി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.