പെരുവ: മാവളത്തുകുഴിയിൽ പത്രോസ് (മണി -72) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അശ്വതി, അരുൺകുമാർ, അനൂപ്. മരുമകൻ: അനീഷ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.