പനമറ്റം: വെള്ളാപ്പിള്ളിലക്കരെ ബാലചന്ദ്രൻ നായർ (62) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മകൻ: പരേതനായ വിഷ്ണു. സഹോദരങ്ങൾ: പുരുഷോത്തമൻ നായർ (പനമറ്റം ഏജൻസീസ്), പരേതനായ തങ്കപ്പൻ നായർ, ഭാർഗവിയമ്മ, ഓമന. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.