ചെറുവള്ളി: തെക്കേടത്ത് ചെല്ലപ്പൻ പിള്ള (94) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പ്രസന്ന, പ്രസാദ്. മരുമക്കൾ: പരേതനായ മോഹനൻ നായർ, രജനി. സംസ്കാരം ഞായറാഴ്ച 3.30ന് വീട്ടുവളപ്പിൽ.