തമ്പലക്കാട്: മുണ്ടന്താനത്ത് എം.എസ്. കോമളവല്ലിയമ്മ (75) നിര്യാതയായി. ഭർത്താവ്: കേശവൻ നായർ (കുമ്മണ്ണൂർ തുമ്പശ്ശേരിൽ കുടുംബാംഗം). മക്കൾ: സന്തോഷ് (ആസ്ട്രേലിയ), അമ്പിളി, ഗിരീഷ്. മരുമക്കൾ: ദീപ, രാധാകൃഷ്ണൻ നായർ, ജയ്മോൾ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.