തിരുവഞ്ചൂര്‍: പുത്തന്‍പുരക്കല്‍ വീട്ടില്‍ കുഞ്ഞുമോന് (57) നിര്യാതനായി. ഭാര്യ: എല്‍സമ്മ. മക്കള്‍: ജെസി, ജോസ്മോന്. മരുമക്കള്‍: സിജോ, മഞ്ജു. സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് തിരുവഞ്ചൂര്‍ മൗണ്ട് കാര്‍മല്‍ പള്ളി സെമിത്തേരിയില്‍.