ഇളങ്ങുളം: മണിമല വീട്ടിൽ അന്നമ്മ ജോസഫ് മണിമല (82) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ് ചാക്കോ മണിമല. കൊഴുവനാൽ തോണക്കര (പങ്ങട) കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.