ചങ്ങനാശ്ശേരി: പായിപ്പാട് നാലുകോടി വെട്ടികാട് തടത്തില്‍ എബ്രഹാം മാത്യു (അവറാച്ചന് -75) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി മണിമല പുള്ളോലിക്കല്‍ കുടുംബാംഗം. മക്കള്‍: ദിലീപ് (എച്ച്.ഡി.എഫ്.സി ബാങ്ക്, കൊട്ടാരക്കര), ദീപ, ദീപക് (യു.എസ്), ഡെന്നിസ് (യു.എസ്). മരുമക്കള്‍: സജിത തോമസ് (തിരുഹൃദയ കോളജ് ഓഫ് നഴ്സിങ്, കോട്ടയം), സജീവ് തോമസ് (ട്രെൻഡ്സ് ഡ്രസ്ലാൻഡ്, കോട്ടയം), സ്റ്റെഫി അഗസ്റ്റിന് (യു.എസ്), റിയ തോമസ് (യു.എസ്). സംസ്കാരം ചൊവ്വാഴ്ച 2.30ന് നാലുകോടി സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍.